ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം; കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ളയെന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി ;

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി. 


ഏറ്റുമാനൂർ എം എസ് എം ലൈബ്രറി ഹാളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം നടന്നു. ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.


പാർട്ടി സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ പുതുവീട്ടിൽ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സുധീഷ് പഴന്നിലത്ത്, 


കർഷ യൂണിയൻ ബി സംസ്ഥാന കമ്മിറ്റി അംഗം സാൽവിൻ കൊടിയന്തറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സതീഷ് ബാബു, ഫാസിൽ പതാലിൽ, പ്രശാന്ത് സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് പുത്തൻപുരയ്ക്കൽ,

ശശികുമാർ കെ എൻ, ടുബി ഹരിശ്രീ, ഹമീദ് നാസർ, മാഹിൻ സക്കീർ, തോമസ് വർഗീസ് ,ജിഷ്ണു ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !