കേരളസർവകലാശാല 2026-2027 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 


എം.എസ്‍സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ലിബ്.ഐ.എസ്‍സി, എം.എഡ്, എൽ.എൽ.എം, എം.ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുമുള്ള എൻട്രൻസ് പരീക്ഷകൾ മെയ് 18 മുതൽ 21 വരെയാണ് നടക്കുന്നത്. 


പരീക്ഷാ ടൈംടേബിൾ സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഇപ്പോൾ ലഭ്യമാണ്.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 0471 2308328, 9188524612 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

കൂടാതെ, സംശയങ്ങൾക്കും വിശദാംശങ്ങൾക്കുമായി csspghelp2026@gmail.com (പി.ജി വിഭാഗം), cssfyugphelp2026@gmail.com (നാല് വർഷ ബിരുദ വിഭാഗം) എന്നീ ഇ-മെയിൽ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണെന്ന് സർവകലാശാല അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !