കോതമംഗലത്ത് എക്സൈസ് റെയ്ഡ് -രണ്ട് വ്യത്യസ്ത കേസുകളിലായി, കഞ്ചാവ് ചെടിയും, വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവും പിടികൂടി; മുർഷിദ ബാദ് സ്വദേശി പിടിയിൽ

കോതമംഗലം: കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കുറ്റിലഞ്ഞ് ഭാഗത്തുനിന്ന് കഞ്ചാവ്‌ ചെടി പിടികൂടി. 


എക്സൈസ് റേഞ്ച് പാർട്ടി നെല്ലിക്കുഴി ഭാഗത്ത് നടത്തിയ മറ്റൊരു റെയ്ഡിൽ വിൽപ്പനക്ക് സൂക്ഷിച്ച് കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയും അറസ്റ്റിലായി.


പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി MD അലോം sk എന്ന ആളെ യാണ് വില്പനക്ക് സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത്, ഇയാളെ എക്‌സൈസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.


എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസി : എക്സൈസ് ഇൻസ്പെക്ടർ രവി,പ്രവന്റീവ് ഓഫീസർ ഷമീർ VA, അസി: എക്സൈസ് ഇൻസ്പെക്ടർ സിദ്ദിഖ്, 

സിവിൽ എക്സൈസ് ഓഫീസർ ഉബൈസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിൻസാർ എന്നിവർ ടീമിൽ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !