Ireland National Volleyball League Division 3 ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി കോർക്ക് ലയൺസ് വോളിബോൾ ക്ലബ്;

 Ireland National Volleyball League Division 3 ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോർക്ക് ലയൺസ് വോളിബോൾ ക്ലബ്.

3-4 മാസങ്ങളായി നടത്തപെട്ട ചാമ്പ്യൻഷിപ്പിൽ 8 മത്സരങ്ങൾ വിജയിച്ചാണ് ടീം ഫൈനലിൽ ഇടം നേടിയത് .


ഈ വരുന്ന ഞായറാഴ്ച May 3-ാം തീയതി വൈകിട്ട് 5 മണിക്ക് Sports Ireland National Arena, Blanchardstown, Dublin15, D15 EPN4 യിൽ വെച്ചു നടക്കുന്ന കലാശപോരാട്ടത്തിൽ Octopus എന്ന ടീമിനെ അവർ നേരിടുന്നത്.

ഈ അവസരത്തിൽ ടീമിന് ആവേശം പകരുവാൻ കളിയെ സ്നേഹിക്കുന്ന എല്ലാവരെയും അവർ സ്റ്റേഡിയത്തിലേക്കു ഹാർദ്ദമായി ക്ഷണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !