യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം അവരുടെ മാത്രം മിടുക്കല്ല; ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി:  യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം അവരുടെ മാത്രം മിടുക്കല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുന്നതിനോടും എൻഎസ്എസിന് പ്രത്യേക വിരോധമില്ലെന്നും, 


ഭരണരംഗത്ത് അനുഭവസമ്പത്തുള്ളവർ ആ പദവിയിലേക്ക് വരട്ടെ എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


രാഷ്ട്രീയ സാഹചര്യങ്ങളെയും നേതൃമാറ്റങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !