ആലംകോട് പഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: ആലംകോട് പഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 


ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉൽഘാടനം ചെയ്തു . യോഗത്തിൽ വൈസ് പ്രസിഡണ്ട് സുബൈർ ഉദിനിപറമ്പ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻ്റ് സെക്രട്ടറി സുധൻ, ഭരണ സമിതി അംഗങ്ങളായഫാത്തിമ ലത്തീഫ്,ശാരിക മുരളീധരൻ,സതി രാജൻ, ശരീഫ് ,അബ്ദുൽ മജീദ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ,എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !