ചെമ്മലമറ്റം പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാൾ മെയ് 15 മുതൽ 25 വരെ;

ചെമ്മലമറ്റം:  പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലിഹൻമാരുടെ തിരുനാളിന് കൊടിയേറി.  മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി. ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു. 


വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കൂർബ്ബാന ലദീഞ്ഞ്, നൊവേന. തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിരത്തിന്റെ ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്, 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ, 6.30ന് ജപമാല പ്രദിക്ഷണം, നെയ്യപ്പനേർച്ച. 7 മണിക്ക് നാടകം (കാഞ്ഞിരപ്പള്ളി അമലയുടെ മറിയം).

ശനിയാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ്, വൈകുന്നേരം 4.30 ന് ആഘോഷമായ റാസ, കുർബാന ഫാദർ ജോൺ കുഴികണ്ണിൽ, ഫാ.കുര്യക്കോസ് വട്ടമുകളേൽ, ഫാദർ ജോർജ് ഞാറ്റുതൊട്ടിയിൽ, ഫാദർ അമ്പ്രാഹം പുതിയാത്ത്, സഹകാർമ്മികർ. തുടർന്ന്, ആകാശവിസ്മയം 7.30 ന്, കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു. 


പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബ്ബാന, തുടർന്ന് ആദ്യാ അക്ഷരംകുറിക്കൽ, തുടർന്ന് ചെണ്ടമേളം ബാൻ്റ് മേളം, പത്ത് മണിക്ക് 12 വൈദികരുടെ സഹകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന മുഖ്യ കാർമ്മികൻ സന്ദേശം മാർ ജോസ് സെബാസ്‌റ്റ്യൻ തെക്കും ചേരിക്കുന്നേൽ, ഉച്ചയ്ക്ക് 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, (12 ശ്ലീഹൻമാരുടെ രൂപക്കൂട് 12 മാലാഖമാർ 12 അലങ്കാരക്കൂടുകൾ 12 പൊന്നിൻ കുരിശുകൾ തുടങ്ങിയവ സഹിതം) ഉച്ചയ്ക്ക് ഒരു മണിക്ക് നേർച്ചസദ്യ, അപ്പവും മീനും,


മെയ് 25 തിങ്കൾ മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6മണിക്ക് വി.കുർബാന സിമിത്തേരി സന്ദർശനം തുടർന്ന് 7.15ന് വി.കുർബാന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !