കണ്ണൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ അപകടം; നടൻ ഇസ്മായില്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരlണാന്ത്യം,

കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച്‌ രണ്ടുപേർക്ക് ദാരുണാന്ത്യം. പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശി ഇസ്മായില്‍ (52) എന്നിവരാണ് മരിച്ചത്.

പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കണ്ണവം പൊലീസിന്റെ ക്യാമറയും പോസ്റ്റും തകർത്തു. പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബൈജു വർഗീസിന്റെ കാറാണ്‌ ഇടിച്ചത്‌. കണ്ണവം ഭാഗത്തേക്ക്‌ റോഡരികിലൂടെ നടന്നുപോവുകയായിരുന്നു ഇരുവരും.
അത്ഭുത ദീപ് ഉള്‍പ്പടെയുള്ള നിരവധി സിനിമകളില്‍ ഇസ്മയില്‍ അഭിനയിച്ചിട്ടുണ്ട്. ബാബു സംഭവസ്ഥലത്തും ഇസ്‌മയില്‍ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !