ഒഴിവായത് വൻ ദുരന്തം: കണ്ണൂർ, കോയിലോട് കനത്ത മഴയിൽ കൂറ്റൻ ചെങ്കൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു, ' നിർമ്മാണത്തിലെ പിഴവെന്ന് പരാതി,,

കണ്ണൂർ: കോയിലോട്- പാതിരിയാട് ഇന്നലെ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാതിരിയാട് - ഊർപ്പള്ളി - വേങ്ങാട് - റോഡിലാണ് മതിൽ തകർന്നു വീണത്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ചെങ്കൽ മതിലാണ് തകർന്ന് ഗതാഗതം തടസപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണിത്.

അപകട സമയത്ത് വാഹനങ്ങൾ വരാതിരുന്നതും ആളുകൾ നടന്നു പോകാതിരുന്നതും കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്കു വഴി മാറിയത്.

അശാസ്ത്രീയമായ മതിൽ നിർമാണമാണ് അപകടത്തിന് കാരണമായതെന്നു ആരോപണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !