എത്തിയത് ആൽബം ഷൂട്ടിന്; വിരിപ്പാറയിൽ യുവാവ് മുങ്ങിമരിച്ചു; മൃതദേഹം പുറത്തെടുത്ത് അഗ്നിശമനസേന

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയില്‍ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആല്‍ബം ഷൂട്ടിങ്ങിന് ചെന്നെയില്‍നിന്നും എത്തിയ സംഘത്തിലെ പ്രവീണ്‍ ആണ് മരിച്ചത്.

പുഴയിലെ ആഴമുള്ള കയമായതിനാല്‍ സ്‌കൂബാ ഡൈവിങ്ങിലൂടെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സ്‌കൂബാ ഡൈവര്‍മാരായ അനില്‍ മോഹനും, ആര്‍എം നിമേഷും , രെജു എവി യും ചേര്‍ന്നാണ് പ്രവീണിനെ മുങ്ങി എടുത്തത്. 
തിരച്ചിലിന് ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍കെ രമേഷിന്റെ നേതൃത്വത്തില്‍ ഷഹാര്‍ എ, അരുണ്‍ എസ് വി , റെജി എസ് വാര്യര്‍ , മിഥുന്‍ പി. എസ്, അബൂബക്കര്‍ കെ പി, സിവില്‍ ഡിഫന്‍സ് സംഘം ഡേവിസ് എംപി എന്നിവര്‍ ഉണ്ടായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !