കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്.
പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനിക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്.മകന് പശുവിനെ പാല് കറന്നെടുത്ത് പോയതിന് ശേഷം, അമ്മ പശുവിന് പുല്ല് കൊടുക്കുവാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്.
വീട്ടില്‍ നിന്നും തൊഴുത്തിലേക്ക് വൈദ്യുതിക്കായി വലിച്ച കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേബിള്‍ താഴ്ന്ന നിലയിലായിരുന്നു. പെരിങ്ങോം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.