പാലാ: ഡെങ്കിപ്പനി കടനാട് പഞ്ചായത്തിൽപ്പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരികണമെന്ന് ബിജെപി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്‌റ്റിൻ.
പഞ്ചായത്തിൽ ഉടനീളം ഫോഗിംഗ് അടിയന്തരമായി ചെയ്യണമെന്നും എഡിസ് കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്ന അബേറ്റ് അടക്കമുള്ള മരുന്നുകൾ എല്ലാവിടുകളിലും എത്തിച്ചുകൊടുക്കണമെന്നും അദ്ദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ 50 ഓളം പേര് ആണ് വിവിധ ആശുപത്രികളിൽ ചികത്സയിൽ ഉള്ളതെന്നും ജോഷി അഗസ്‌റ്റിൻ പ്രസ്താവനയിൽപ്പറഞ്ഞു.കടനാട് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു:. അടിയന്തര നടപടി വേണമെന്ന് ബിജെപി
0
ബുധനാഴ്ച, മേയ് 13, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.