നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് നിര്‍ബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍,

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്. രണ്ടു രീതിയിലാണ് കൊളസ്‌ട്രോള്‍ ഉള്ളത്. ഒന്ന് നല്ല കൊളസ്ട്രോളും മറ്റൊന്ന് ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

ചിയ സീഡ്,

ചിയ സീഡില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുകയും ചെയ്യും.

ബാർലി

ബാർലിയില്‍ ബീറ്റ ഗ്ലുക്കനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കും.

വാല്‍നട്ട്

വാല്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്‌ നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഉപയോഗം ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും കൂടാൻ കാരണമാകാറുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

സോയാബീൻസ്

സോയാബീനില്‍ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ കൂട്ടും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !