മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാനഡയിൽ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗം,

കാനഡയിലെ കാൽഗറിയിലെ പ്രമുഖ റിയൽറ്ററും തൊടുപുഴ പൂവത്തുങ്കൽ കുടുംബാംഗവുമായ ജിജോ ജോർജ്ജ് വർഗീസ് (45) നിര്യാതനായി. 

സിമി റോയ് ചെമ്പരത്തിയാണ് ഭാര്യ. ജോ ജോർജ്ജ്, ജൊയാൻ ജോർജ്ജ് എന്നിവർ മക്കളാണ്.തൊഴിൽരംഗത്തും സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കാനഡയിലെ മലയാളി സമൂഹത്തെയും നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും  ദുഃഖത്തിലാഴ്ത്തി.
പൊതുദർശനവും ശവസംസ്കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !