ഒമാൻ ;മലപ്പുറം സ്വദേശിയായ ഡോ. അഞ്ജു മുള്ളത്ത് ആണ് മരിച്ചത്. 38 വയസ്സായിരുന്നു.
കാൻസർ ബാധിച്ച് ആണ് മരണം. ഡോക്ടർ അഞ്ജു കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു.ഒമാനിലെ ഗുബ്ബറിലെ ആസ്റ്റർ റോയൽ ആശുപത്രിയിൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.ഭർത്താവ് ഡോ. മുരളീകൃഷ്ണൻ (ഇന്ത്യൻ മിലിട്ടറി ആശുപത്രി). മകൾ ഗൗരി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.