കോട്ടയം: ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഹിന്ദി കവിയരങ്ങ് നടത്തപ്പെട്ടു.HAM ജില്ലാ പ്രസിഡന്റ് ഡോ.രാജശ്രീ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന അക്കാദമിക് കൺവീനർ R. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
HAM സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സുലൈം ഷാജഹാൻ വിശിഷ്ടാതിഥിയായിരുന്നു.ദാമോദരൻ പി.പി,അജിത പി.ജി, രശ്മി ബി.വി, മറിയാമ്മ സ്കറിയ, ശ്രുതി പി റെജി,ജ്യോത്സ്നി കെ.ആർ,സേതുലക്ഷ്മി,ശോഭാമോൾ എം.ബി,സിജോ മാത്യു,ഡോ.സിന്ധു തൃക്കോതമംഗലം എന്നിവർ കവിതകൾ അവതരിപ്പിച്ചു.കോട്ടയം ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ നേതൃത്വത്തിൽ ഹിന്ദി കവിയരങ്ങ്,
0
ബുധനാഴ്ച, ഏപ്രിൽ 01, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.