തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍. ഈയാഴ്ച ദില്ലിയടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മൂന്നിരട്ടി വരെ നിരക്ക് കൂട്ടി.
ബുധനാഴ്ച കോഴിക്കോട്ടേക്ക് ദില്ലിയില്‍ നിന്നും 20000 രൂപ വരെയായി ഉയർന്നു. കണ്ണൂരിലേക്ക് 21,000 വരെയും ഉയർന്ന്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഒരാള്‍ക്ക് 13000 രൂപയാണ് ചാർജ്. സാധാരണ 6000-7000 രൂപ നിരക്കിലുള്ള ടിക്കറ്റിനാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്രയും വർധിച്ചത്. മുംബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനും വില കൂടി. 15000 രൂപ വരെയാണ് മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ചാർജ്. ട്രെയിൻ ടിക്കറ്റുകളില്‍ തല്‍ക്കാല്‍ ഒഴികെ ഈയാഴ്ചത്തെ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു.വിമാനക്കൂലി കുത്തനെ കൂട്ടി, ട്രെയിനിലും ടിക്കറ്റില്ല: ഇഷ്ട സ്ഥാനാര്‍ഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി,
0
ചൊവ്വാഴ്ച, ഏപ്രിൽ 07, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.