ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും യാത്രയായി; ഒതളൂരിൽ ദമ്പതികളുടെ മരണം നാടിന് നോവായി

 ചങ്ങരംകുളം: ഒതളൂർ കഴുങ്കിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (70) അന്തരിച്ചു. ഭാര്യ ഷക്കീല അന്തരിച്ച് രണ്ടാം നാളാണ് സുബ്രഹ്മണ്യന്റെയും വിയോഗം. ദമ്പതികളുടെ അപ്രതീക്ഷിത വേർപാട് ഒതളൂർ ഗ്രാമത്തിന് വലിയ സങ്കടമായി മാറി.


മക്കൾ:

  • ഷബിൻ

  • സുബിൻ

  • ഐശ്വര്യ

മരുമക്കൾ:

  • ചിഞ്ചു

  • ശ്രീദേവി

സംസ്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുപരിസരത്ത് .


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !