പാലാ :പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം ഇന്ന് രാവിലെ പത്തു മണിക്ക് കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ സംഘടിപ്പിച്ചു.
സഫലം പ്ളസ് പ്രസിഡന്റ് എം. എസ്. ശശിധരൻ നായർ അദ്ധ്യക്ഷനായിരിക്കും. മുൻ വിവരാവകാശ കമ്മീഷൻ അംഗം ഡോ. കുരിയാസ് കുമ്പള്ക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനകർമ്മവും നിർവഹിച്ചു.ഇടമററം രത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാംഭാഗം ചടങ്ങിൽ പ്രകാശനം ചെയ്തു.. ജോണി ജെ പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണവും നടത്തി.
ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസി ജോസഫ് ഡോ. കെ. കെ. ബാലചന്ദ്രൻ, രവിപുലിയന്നൂർ വി. എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിക്കും. പാലാ സഹൃദയസമിതിയും സഫലം55 പ്ളസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.