പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നു വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂട്ടി. അവധിക്കാലത്തു മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ പദ്ധതിയിട്ടവർ ഭൂരിഭാഗവും ടിക്കറ്റ് നിരക്ക് ഉയർന്നതോടെ യാത്ര റദ്ദാക്കി. ഇവർ സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുകയായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നു വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു; ടൂർ ഓപ്പറേറ്റർമാർക്ക് തിരിച്ചടി
0
ബുധനാഴ്ച, ഏപ്രിൽ 29, 2026
മാസങ്ങൾക്കു മുൻപേ യാത്രയ്ക്കായി ടിക്കറ്റ് ഉൾപ്പെടെ പാക്കേജ് എടുത്തവർക്കു പഴയ നിരക്കിൽ തന്നെ വിദേശയാത്ര നടത്താനാകുന്നുണ്ട്.
ഇതോടെ വാഗമൺ, മൂന്നാർ, ഊട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയെന്നു ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ് പറഞ്ഞു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.