സിഡ്‌നിയിലെ ആദ്യകാല മലയാളിയും ബെഥേൽ മാർത്തോമാ ചർച്ച് മുൻനിര പ്രവർത്തകൻ ജോയ് വി. ജേക്കബ് അന്തരിച്ചു.

സിഡ്‌നി: സിഡ്‌നി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ബെഥേൽ മാർത്തോമാ ചർച്ചിന്റെ (BMTC) ആദ്യകാല പ്രവർത്തകനുമായ ജോയ് വി. ജേക്കബ് (ജോയ്ച്ചൻ) നിര്യാതനായി. ഇന്നലെ രാത്രി (ഏപ്രിൽ 9) 9:30-ന് ആർ.പി.എ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

സിഡ്‌നിയിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോയ്ച്ചൻ, മലയാളി കൂട്ടായ്മകളുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു. 


പ്രത്യേകിച്ചും ബെഥേൽ മാർത്തോമാ ചർച്ചിന്റെ രൂപീകരണത്തിലും അതിന്റെ പടിപടിയായുള്ള വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സമാനതകളില്ലാത്തതാണ്.

അദ്ദേഹത്തിന്റെ വേർപാടിൽ ബെഥേൽ മാർത്തോമാ ചർച്ച് വികാരിയും ഭരണസമിതിയും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !