പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയോടെ ബിജെപി; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി

പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയോടെ ബിജെപി; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി

പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയോടെ ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. 

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിൽ നടന്ന നിയോജകമണ്ഡലം അവലോകന യോഗത്തിൽ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, സോഷ്യൽ മീഡിയ ഇടപെടൽ, ബൂത്ത് പ്രവർത്തനങ്ങൾ, കുടുംബയോഗങ്ങൾ, മഹിളാ- യുവജന സമ്പർക്കം, പോസ്റ്റൽ വോട്ട് എന്നിവയെല്ലാം ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി. 

യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ പ്രവർത്തനവും വിലയിരുത്തി. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ടെന്നും 

മറ്റ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട രീതിയിൽ നടന്നതായും വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. നെന്മാറയിൽ ബിഡിജെഎസ് ആണ് മത്സരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !