മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടുപ്പുര അപകടം; അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണം; പി.കെ. കുഞ്ഞാലിക്കുട്ടി

തൃശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടുപ്പുര അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തി പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. 


അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നും സുരക്ഷാ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 


ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആചാരപരമായ വെടിക്കെട്ടുകൾ വേണ്ടെന്ന് പറയാനാകില്ല, എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. 

ഓരോ അപകടവും ഒരു പാഠമാകണം. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !