വനിതാ ശാക്തീകരണം പ്രതിപക്ഷം എതിർത്തു;വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ;

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സംവരണം എന്ന തത്വത്തെയാണ് പ്രതിപക്ഷം എതിർത്തത്. 


വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം. എന്നാൽ ഉപാധികൾ വെച്ച് പ്രതിപക്ഷം അതിനെ എതിർത്തുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. 


വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2029 തിരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


വനിതാ സംവരണ ബില്ലിൽ മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !