വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരി മംഗലത്തെ ബൈക്ക് വർക്ഷോപ്പിലെ 24 ഓളം ബൈക്കുകൾ കത്തി നശിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ഷോപ്പ് കത്തുന്നത് കണ്ടത്. അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന 24 ഓളം ബൈക്കുകളാണ് അഗ്നിക്ക് ഇരയായത്.
പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കഞ്ചേരി അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.