ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്,

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരി​ഗണിക്കുന്നതിനായി 9 അം​ഗ ഭരണഘടനാ ബഞ്ചിന് രൂപം നൽകി

സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം. ജസ്റ്റിസ് ബിവി നാ​ഗരത്നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി.
ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് ജോയ്മാല ബാ​ഗ്ചി എന്നിവരാണ് ബഞ്ചിലെ മറ്റ് അം​ഗങ്ങൾ.
ഈ മാസം ഏഴ് മുതൽ ബഞ്ച് വാദം കേൾക്കൽ ആരംഭിക്കും. യുവതീ പ്രവേശം എതിർക്കുന്നവരുടെ വാദം ഈ മാസം 7, 8, 9 തീയതികളിലായി നടക്കും. അനുകൂലിക്കുന്നവരുടെ വാ​ദം 14, 15, 16 തീയതികളിലും നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !