പനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം മുന്നോട്ട് വെച്ച് ബഹ്‌റൈൻ. സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതല്‍ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം.
ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈൻ നീക്കം. അതേ സമയം, ദുബായില്‍ ഒറാക്കിള്‍ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകള്‍ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു.അതേ സമയം, സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളില്‍ വിശുദ്ധ വാരം പ്രാർത്ഥനകള്‍ ഉണ്ടാവില്ല.കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളില്‍ ശുശ്രൂഷകള്‍ ഓണ്‍ലൈൻ ആക്കിയിട്ടുണ്ട്.ഹോര്‍മുസ് തുറക്കണം; ഐക്യരാഷ്ട്ര സഭയില്‍ പ്രമേയവുമായി ബഹ്റൈൻ, അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം
0
വെള്ളിയാഴ്ച, ഏപ്രിൽ 03, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.