ചങ്ങരംകുളം: പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു. മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻ കുട്ടിയുടെ സംഘവുമാണ് കരിങ്കുട്ടിയാട്ടത്തിന് നേതൃത്വം നൽകിയത്.
ചെറവല്ലൂർ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ഉച്ചക്ക് അന്നദാനവും വൈകീട്ട് താലം എഴുന്നെള്ളിപ്പും നടന്നു.കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു
0
വ്യാഴാഴ്ച, ഏപ്രിൽ 23, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.