കേരളം ബിഹാറിന് വഴികാട്ടി: ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്,,

കേരളം ബിഹാറിന് വഴികാട്ടി: ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്,,

 മലപ്പുറം: പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണം കൊഴുപ്പിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാറും കേരളം പോലെ ആകുമെന്നാണ് ആ​ഗ്രഹിക്കുന്നത്.

കേരളം എന്നും ബിഹാറിന് മാ‍ർ​ഗദർശനമാണെന്നും തേജ്വസി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭാസവും സാമൂഹ്യ സുരക്ഷയും ലഭിക്കുന്നു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയവും കോവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന്ന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !