കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പതിനഞ്ചുകാരിയെ കൈകാലുകള്‍ കെട്ടിയിട്ട് ചൂരല്‍കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റില്‍.
കീരിക്കാട് വേരുവള്ളി ഭാഗം തയ്യില്‍ പടീറ്റതില്‍ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടിയെ കായംകുളത്തെ ബന്ധുവീട്ടില്‍ വെച്ചാണ് ഇയാള്‍ ക്രൂരമർദനത്തിന് ഇരയാക്കിയത്. ഈ കേസിലെ ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇയാള്‍ മറ്റൊരു പോക്സോ കേസില്‍ ഉള്‍പ്പെട്ട് നിലവില്‍ ജയിലിലാണ്.ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 15 വയസുകാരിക്ക് ക്രൂര മര്‍ദ്ദനം; ഉസ്താദ് അറസ്റ്റില്‍
0
വെള്ളിയാഴ്ച, ഏപ്രിൽ 17, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.