പാതിരാകുറക്കൻ: ഇൻ ഹരിഹർ നഗർ അഭിനേതാക്കൾ ചങ്ങരംകുളത്തും പൊന്നാനിയിലും.....

ചങ്ങരംകുളം: പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിങ്ങിനെത്തിയ ഇൻ ഹരിഹർ നഗർ ടീമംഗളായ നടൻമാരായ  മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ തുടങ്ങിയവരും പട്ടാളം ഫെയിം നായിക ടെസയും, അപ്പായ് സിനിമാസിന്റെ ഡയറക്ടർ സിജോ ജോർജും, പാതിരാ ക്കുറുക്കൻ എന്ന ഈ സിനിമയുടെ ഡയറക്ടർ ജയേഷ് വേണുഗോപാൽ,

നടൻമാരായ നിർമൽ പാലാഴി, സുധീർ പറവൂർ, റിയാസ് നർമ കല,കുട്ടി അഖിൽ,അനീഷ് ഗോപാൽ, അജയൻ മാടക്കൽ, കാട്ടൂർ ഹരികുമാർ, രഞ്ജിത്ത് ചെലവൂർ,സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സേഴ്സ് ആയ അശ്വിത- അശ്വിജ തുടങ്ങിയവരൊക്കെ ചങ്ങരംകുളത്തും പൊന്നാനിയിലും ഉണ്ട്..നടൻമാരെ  കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി ആരാധകർ എത്തുന്നുണ്ട്.
*പാതിരാകുറക്കൻ* എന്ന ഈ സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങരംകുളത്തും, പൊന്നാനിയിലും ബിയ്യം കായലിലും കരിപ്പൂരിലുമായിട്ടാണ് ഷൂട്ടിങ് നടത്തുന്നത്. മെയ് പതിനാലാം തീയതി വരെ ഈ പ്രദേശങ്ങളിൽ വെച്ച് ഷൂട്ടിങ്ങ് നടക്കുമെന്ന് അപ്പായ് സിനിമാസ് ഡയറക്ടർ സിജോ ജോർജ് പറഞ്ഞു.
സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സുനിൽ കർമയും, നിഖിൽ ജിനനുമാണ്.. ഛായാഗ്രഹണം സെൽവകുമാർ എസ് ഉം,മ്യൂസിക് ഗോപീ സുന്ദറും, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂരും, മേക്കപ്പ് രാജേഷ് നെൻമാറ,വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശും,
അസ്സോസിയേറ്റ് ഡയറക്ടർമാരായ അഭിലാഷ് കൃഷ്ണയും എം. രമേഷ് കുമാറുമാണ്. അസിസ്റ്റന്റ് ഡയറക്ടർമാർ മണി കണ്ഠനും ശ്രീജിത്തുമാണ്. സംഘട്ടനം അഷ്റഫ് ഗുരുക്കളും വിനോദ് പ്രഭാകറുമാണ് കൈകാര്യം ചെയ്യുന്നത്.. ഡാൻസ് കൊറിയോഗ്രാഫർ റിക്കി റിച്ചാർഡ്സൺ, പൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രൊജക്ട് കോ-ഓർഡിനേറ്റർ ലിജിൻ സിയാർ, പി.ആർ.ഒ എ.എസ്. ദിനേശ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !