പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു നിന്നു.
വൈകിട്ട് 6 മണിയോടെയാണ് ക്രിസ്തുരാജ് ബസ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ നാട്ടുകാർ ഇടപെട്ട് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുണാലയത്തിനും പുത്തൻവീട് ജംഗ്ഷനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത് .സ്ഥലത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിന് സമീപമാണ് അപകടമുണ്ടായതെന്നും പ്രദേശ വാസികൾ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.