കൊച്ചി: എം സി റോഡിൽ കൂത്താട്ടുകുളം ബാപുജി സ്കൂളിന് സമീപം ലോറി അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു. മല്ലപിള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം എ ഡി ജോണിന്റെ മകൻ ബിലു പി ജോൺ ആണ് മരിച്ചത് പുലർച്ചെ ഏഴ് പതിനഞ്ചോടെ
നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വീട്ടുമുറ്റത്തേക്ക് ഇടിച്ചു കേറി ലോറിയുടെ അടിയിൽ കുടുങ്ങിക്കിടന്ന ബിലുവിനെ കൂത്താട്ടുകുളം അഗ്നിരക്ഷാസേനയത്തിയാണ് പുറത്തെടുത്തത് ബിലു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. തമിഴ്നാട്ടിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽകേബിൾ ടിവിഓഫീസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എറണാകുളത്ത് ഇന്റർവ്യൂനായി പോകുകയായിരുന്നു ബിലുഎം സി റോഡിൽ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം,
0
ബുധനാഴ്ച, മാർച്ച് 04, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.