ആർത്തവ സമയത്ത് ആരോഗ്യത്തിനായി സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെക്കെയെന്നറിയാം,

ആർത്തവ സമയത്ത് ആരോഗ്യത്തിനായി സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍: ആർത്തവ സമയത്ത് ആരോഗ്യത്തിനായി സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോകാം.
ഇലക്കറികള്‍

ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നതോടൊപ്പം അയണും നഷ്ടമാകുന്നു.
ചീര പോലുള്ള ഇലക്കറികള്‍ ഇരുമ്പ് ധാരാളം അടങ്ങിയവയാണ്. ഇവയില്‍ നാരുകളും മഗ്നീഷ്യവും ധാരാളമുണ്ട്. ഇവ ശക്തിയും ഊർജവും നൽകും അതിനാൽ ആർത്തവകാലത്ത് ഇലക്കറികള്‍ കഴിക്കാം.

കൊഴുപ്പുള്ള മത്സ്യങ്ങള്‍

മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യും. ആർത്തവ സമയത്തെ ഹോർമോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മനോനില (mood) യിലുണ്ടാകുന്ന മാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കും.
ആർത്തവസമയത്തോടടുപ്പിച്ച്‌ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കാം.

വാഴപ്പഴം

വാഴപ്പഴത്തില്‍ പൊട്ടാസ്യവും വൈറ്റമിൻ ബി 6 ഉം ധാരാളമുണ്ട്. ഇവ ബ്ലോട്ടിങ്ങ് തടയുകയും പേശീവേദന അകറ്റുകയും ചെയ്യും. ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തനും ഓറഞ്ചും ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !