കഷണ്ടിക്ക് പ്രായവും പാരമ്പര്യവും മാത്രമല്ല ഈ ശീലങ്ങളും പ്രശ്നമാണ് : അത്താ‍ഴത്തിന് ശേഷം ഗ്രീൻടീ ശീലമാക്കു, അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും,

 കോട്ടയം: അത്താ‍ഴം ക‍ഴിച്ച ശേഷം ഒന്നുകില്‍ നമ്മള്‍ ഫോണ്‍ നോക്കും അല്ലെങ്കില്‍ ടിവി കണ്ടിട്ട് കിടന്നുറങ്ങുന്നതായിരിക്കും പതിവ്. വീണ്ടും വിശന്നാല്‍ ആഹാരം ക‍ഴിക്കാനായി നേരെ അടുക്കളയിലേക്ക് വിടുന്നതായിരിക്കും.

എന്നാല്‍ അത്താ‍ഴത്തിനു ശേഷം ഗ്രീൻ ടീ കുടിച്ചാല്‍ വലിയ മാറ്റങ്ങളുണ്ടാകും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഒരു കൗതുകത്തിന് തുടങ്ങുന്ന ഈ ശീലം പിന്നീട് ഒരു ദിനചര്യയായി മാറും. മാറ്റങ്ങള്‍ എന്താണെന്ന് നോക്കിയാലോ…

രാത്രി ഭക്ഷണം ക‍ഴിച്ച ശേഷം മിക്കവർക്കും വിശന്നു ക‍ഴിഞ്ഞാല്‍ വീണ്ടും ഭക്ഷണം ക‍ഴിക്കാനുള്ള ഒരു താത്പര്യമുണ്ടാകും. എന്നാല്‍ ഇക്കാര്യം തടയാൻ ഗ്രീൻ ടീ സഹായിക്കും. കാരണം എന്തെന്നാല്‍ രാത്രി ഭക്ഷണത്തിനു ശേഷം വിശന്നാല്‍ ഗ്രീൻ ടീ ദിവസേന കുടിക്കുകയാണെങ്കില്‍ വീണ്ടും ഭക്ഷണം ക‍ഴിക്കണ്ട എന്നുള്ള കാര്യം കാലക്രമേണ നിങ്ങളുടെ തലച്ചോറിന് മനസ്സിലാകും. ഗ്രീൻ ടീ കുടിച്ചതോടു കൂടി ഭക്ഷണം ക‍ഴിക്കുന്നത് അവസാനിച്ചുവെന്ന തോന്നല്‍ സ്വാഭാവികമായുണ്ടാകും.

പ്രായവും പാരമ്പര്യവും മാത്രമല്ല പ്രശ്നം; കഷണ്ടിക്ക് ഈ ശീലങ്ങളും പ്രശ്നമാണ്അ ത്താഴത്തിനും ഉറങ്ങാൻ പോകുന്നതിനും ഇടയ്ക്ക് ഗ്രീൻ ടീ കുടിക്കുന്ന ഈ ഇടവേള വളരെ റിലാക്സിങ്ങാണെന്ന് തോന്നിത്തുടങ്ങും. വെറുതെ ഫോണ്‍ നോക്കിയിരിക്കുന്നതിന് പകരം ഈ സമയം റിലാക്സ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

അതുപോലെ അമിതമായി ഭക്ഷണം ക‍ഴിക്കുന്നതില്‍ തടയിടാൻ ഗ്രീൻ ടീ സഹായിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഉന്മേഷമുണ്ടാകുകയും ഉറക്കം വരാൻ താമസമുണ്ടാകുകയും ചെയ്യും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് പകരം ദൈനംദിന കാര്യങ്ങളില്‍ ഒരു ബാലൻസ് കൊണ്ടുവരാൻ ഇത്തരം ചെറിയ ശീലങ്ങള്‍ സഹായിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !