മലയാളികൾക്ക് സുവർണ്ണാവസരം..ആശുപത്രികളിലും കെയർഹോമുകളിലും നൂറുകണക്കിന് ഒഴിവുകൾ

ബർലിൻ; നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്മെന്റ പ്ലാറ്റ്‌ഫോമായ കെയർ ഗേറ്റ്സും ചേർന്നു നഴ്‌സുമാരുടെ 100 ഒഴിവിൽ  റിക്രൂട്മെന്റ് നടത്തുന്നു.

ജർമനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമാണ് നിയമനം . മാർച്ച് 28 നകം അപേക്ഷിക്കണം. യോഗ്യത: ബി.എസ്.സി നഴ്‌സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്/ ജനറൽ നഴ്‌സിങ് (ജിഎൻഎം). ജിഎൻഎം യോഗ്യതക്കാർക്ക് രണ്ടു വർഷം പരിചയം വേണം.

പ്രായം: 36 കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ജർമൻ ഭാഷപരിജ്ഞാനം നിർബന്ധമില്ല. നിലവിൽ B1 അല്ലെങ്കിൽ B2 യോഗ്യത (ഫുൾ മൊഡ്യൂൾ) നേടിയവർക്കും അപേക്ഷിക്കാം. www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ വഴി അപേക്ഷിക്കാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !