ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ അന്തരിച്ചു.

 എടപ്പാൾ : റിട്ടയേഡ് അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ (88 വയസ്സ് ) അന്തരിച്ചു. കുന്നംകുളം, പഴഞ്ഞി, കുമരനെല്ലൂർ എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു.


എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് യൂത്ത് വെൽഫെയർ ഓഫീസർ ആയിരുന്നു. നിരവധി യുവജന ക്ലബ്ബുകളുടെ രക്ഷാധികാരിയായും, പോട്ടൂർകാവ് ശ്രീധർമശാസ്താ ക്ഷേത്രം, കാന്തള്ളൂർ ശ്രീമഹാദേവ ക്ഷേത്രം എന്നിവയുടെ ഭരണസമിതി പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ഭാര്യ പരേതയായ നാരായണിക്കുട്ടി (തങ്കം), മക്കൾ: ശൈലജ (റിട്ട അധ്യാപിക GUP സ്കൂൾ കോലളമ്പ്), പ്രസാദ് (ആധാരം എഴുത്ത് എടപ്പാൾ ), സജി (ആധ്യാപകൻ CPNUP സ്കൂൾ വട്ടംകുളം), ഷാജി (ആധാരം എഴുത്ത് എടപ്പാൾ). മരുമക്കൾ: PMK ഉണ്ണി (റിട്ട ജില്ലാ സപ്ലൈ ഓഫീസർ പാലക്കാട്‌ ), മീന, ബിന്ദു, നൈസി. ശവസംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 10മണിക്ക് വീട്ടുവളപ്പിൽ 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !