അമിത വേഗത ജീവനെടുത്തു: ബൈക്ക് ഓടയില്‍ വീണ് അപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം,

തിരുവനന്തപുരം: കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്

ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്

വേഗതിലായിരുന്ന ബൈക്ക് തെന്നിവീണ് ഓടയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. രാവിലെ ആറരയോടെയാണ് അപകടം. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !