പാലാ: കേരള നിയമസഭയിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്, ദേശീയ ജനാധിപത്യ സഖ്യം പാലാ നിയോജക മണ്ഡലം, സംഘടനാ പ്രവർത്തനത്തിൽ പൂർണ്ണ സജ്ജമാണെന്നും 217 ബൂത്തുകളിലും ശക്തമായ സഘടനാ അടിത്തറയും കമ്മിറ്റികളും രൂപീകരിച്ചതായി പാലാ നിയോജകമണ്ഡലം ഇൻചാർജും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്.
മാർച്ച് 20 വൈകിട്ട് പാലായിൽ ബഹുജന റാലിയും പൊതു സമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ട്വെൻ്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഉൾപ്പെടെയുള്ള എൻഡിഎ സംസ്ഥാന നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്യും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.