അയര്‍ലണ്ടില്‍ ഇന്ത്യക്കാരനെ അന്വേഷിച്ച് കുടുംബവും ഗാർഡയും


വെക്സ്ഫോർഡ്: മാർച്ച് 28 ശനിയാഴ്ച മുതൽ വെക്സ്ഫോർഡിലെ ഗോറിയിലുള്ള വീട്ടിൽ നിന്ന് 31 കാരനായ രജത് കശ്യപിനെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

മാർച്ച് 27 വെള്ളിയാഴ്ച രാത്രി ഏകദേശം 8.30 ന് ഗോറിയിലാണ് രജത്തിനെ അവസാനമായി കണ്ടത്. രജത്തിന് 5 അടി 8 ഇഞ്ച് ഉയരവും, മെലിഞ്ഞ ശരീരഘടനയും, പച്ച കണ്ണുകളും, കറുത്ത മുടിയുമുണ്ട്. അവസാനമായി കാണുമ്പോൾ, രജത് ജീൻസും ഗ്രേ/പച്ച ജിപ്പർ ടോപ്പും ധരിച്ചിരുന്നു. 

രജത്തിന്റെ 152-W Reg മെഴ്‌സിഡസ് ബെൻസ് കാറും കാണാതായി സൂചന ഉണ്ട്. ഗാർഡയും രജത്തിന്റെയും കുടുംബം അദ്ദേഹത്തിന്റെ ക്ഷേമത്തിൽ ആശങ്കാകുലരാണ്.

"രജത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (053) 942 1222 എന്ന നമ്പറിൽ ഗോറി ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന്" ഗാർഡ വക്താവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !