കൊച്ചി: മുൻകൂട്ടി നിശ്ചയിച്ച ഹണിമൂൺ ട്രിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ മുടങ്ങാതിരിക്കാൻ അപേക്ഷയുമായി ഗവ. സ്കൂൾ അധ്യാപികയായ പ്രതിശ്രുത വധു കലക്ടറേറ്റിൽ. ഈ മാസം 29നാണ് വിവാഹം.
ഏപ്രിൽ ഏഴ് മുതൽ 5 ദിവസത്തെ ഹണിമൂൺ ട്രിപ്പാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനായി യാത്ര ടിക്കറ്റും ഹോട്ടൽ മുറിയും ഉൾപ്പെടെ ബുക്ക് ചെയ്തുവെന്നും അധ്യാപിക പറഞ്ഞു. പോളിങ് ഡ്യൂട്ടി ലഭിച്ചാൽ ട്രിപ്പ് മുടങ്ങും. ഇൻഫോപാർക്ക് ജീവനക്കാരനാണ് വരൻ. കലക്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്ഥലത്തില്ലാതിരുന്നതിനാൽ അപേക്ഷ നൽകാനായില്ല. ഇന്നോ നാളെയോ വരാൻ പറഞ്ഞ് അപേക്ഷകയെ മടക്കി അയച്ചു.അവിടെ തെരഞ്ഞെടുപ്പ്, ഇവിടെ ഹണിമൂൺ: തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ,,
0
വ്യാഴാഴ്ച, മാർച്ച് 19, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.