പടിപൂജ ഒന്നിലേറെ ദിവസം നടത്താമോയെന്ന് ആലോചിക്കണം,: ബുക്കിങ് മറിച്ചുനല്‍കുന്നു, വിജിലന്‍സ് പരിശോധന നടത്തണമെന്ന് ഹൈക്കോടതി,

കൊച്ചി: അനുവദനീയമായ ദിവസങ്ങളില്‍ ശബരിമലയില്‍ ഒന്നിലധികം പടിപൂജ നടത്താനാകുമോയെന്ന് തന്ത്രിയുമായി ആലോചിച്ച് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.

2040 സെപ്റ്റംബര്‍ വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായതായി അറിയിച്ചതിനെത്തുടര്‍ന്നാണ കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചു നല്‍കുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഈ വര്‍ഷം മാര്‍ച്ച് 26 മുതല്‍ 2040 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 207 ദിവസം പടിപൂജ ബുക്കിങ്ങിന് ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക് നിലവില്‍ ബുക്കു ചെയ്തവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കാനാകുമോ എന്നത് പരിശോധിക്കണം.

പടിപൂജ ബുക്കുചെയ്തശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിജിലന്‍സ് പരിശോധന ഉണ്ടാകണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം. കമ്മീഷണര്‍ ഈ റിപ്പോര്‍ട്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !