പന്താവൂരിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നാളെ

ചങ്ങരംകുളം: പന്താവൂർ പന്താംകുന്ന് മദ്രസയിൽ വെച്ച് മാണൂർ മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ബുധനാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് ക്യാമ്പ് നടക്കുക.

ദന്ത സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കും പരിശോധന ആഗ്രഹിക്കുന്നവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കോളേജിലെ വിദഗ്ധരായ ദന്ത ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും.


ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് മലബാർ ഡെന്റൽ കോളേജിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ നിരക്കിൽ 20 ശതമാനം ഇളവാണ് ഇവർക്ക് ലഭിക്കുക.

പരിശോധനയ്ക്ക് നേരിട്ടെത്താവുന്നതാണെങ്കിലും തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനായി ബന്ധപ്പെടുക: 📞 8089189583 📞 9946771086

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !