പാലാ കോട്ടയം റൂട്ടിൽ ആണ്ടൂർ കവലയിൽ അപകടം..!

പാലാ:"  കോട്ടയം പാലാ റൂട്ടിൽ മുത്തോലിക്കവലയ്ക്ക് സമീപം കാറിന് പിന്നിൽ ക്രൈയിൻ ഇടിച്ച് അപകടം.

മുണ്ടക്കയം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. റോഡിന് നടുവിൽ വാഹനം നിർത്തി വഴി ചോദിച്ചതാണ് അപകടകാരണം എന്ന് പ്രദേശവാസികൾ പറഞ്ഞു. 

അപകടത്തിൽ വാഹനം ഭാഗീകമായി തകർന്നെങ്കിലും പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപെട്ടു. അപകടത്തെതുടർന്ന് കോട്ടയം പാലാ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !