മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം

പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ സഹായം കൈമാറി.

മരിയസദനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ നിഖിൽ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള വനിത വികസന കോർപ്പറേഷൻ എംഡി ശ്രീമതി ബിന്ധു വി.സി അനുവദിച്ച തുക പാലാ മരിയസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ  അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി സന്തോഷിന് കൈമാറി.

തുടർന്ന് ചടങ്ങിൽ സംസാരിച്ച എംഡി ബിന്ധു വി.സി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീമതി പെണ്ണമ്മ ജോസഫ് പന്തലാനി ആശംസകൾ അറിയിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടർ ശ്രീമതി ഷൈലജ സുരേന്ദ്രനും ആശംസകൾ അറിയിച്ചു.മരിയസദനം സ്റ്റാഫ് റിയ റോയി നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !