പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളിന് ഇന്ന് കൊടിയേറും

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാളിന് ഇന്ന് വൈകുന്നേരം 5:15ൻ്റെ വി. കുർബാനയെ തുടർന്ന് തീർത്ഥാടന കേന്ദ്രം വികാരി ബഹു. ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് നിർവഹിക്കും.

മാർച്ച് 18 ബുധൻ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന പുറത്തു നമസ്കാരം.പ്രധാന തിരുനാൾ ദിനമായ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 4 നാലുമണിക്ക് ചെണ്ടമേളം 4:20 ന് പ്രസുദേന്തി വാഴ്ച, 4:30 ന്    ആഘോഷമായ തിരുനാൾ റാസ ,സന്ദേശം പ്രദക്ഷിണം , 

പരിശുദ്ധ കുർബാനയുടെ ആശിർവാദം,ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച എന്നിവയുണ്ടായിരിക്കും.ഏവരെയും തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !