ഭക്തിസാന്ദ്രമായി മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

ചങ്ങരംകുളം: പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി നടന്നു. 


രാവിലെ ഗണപതിഹോമം, കലശാദി പൂജകൾ, നാഗപൂജ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലും ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലും നടന്നു.


ഉച്ചക്ക് നടന്ന പ്രസാദമൂട്ടിൽ നിരവധി പേർ പങ്കെടുത്തു. വൈകീട്ട് സർവ്വൈശ്വര്യ പൂജ ടി. കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ നടന്നു.

കഴിഞ്ഞ ദിവസം കലവറയിൽ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് ഗുരുവായൂർ മുൻ മേൽശാന്തി കവുപ്ര മാറത്ത് മന അച്ചുതൻ നമ്പൂതിരി നിർവഹിച്ചു. ചുറ്റുവിളക്കും നടന്നു. കലവറ നിറക്കൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !