കടപ്പാട്ടൂർ ഉത്സവം; ഇന്ന് ഉത്സവബലി, തിരുവാതിര, ഉത്സവബലി ദർശനം, പ്രസാദഊട്ട്

കടപ്പാട്ടൂർ ഉത്സവം; ഇന്ന് ഉത്സവബലി, തിരുവാതിര, ഉത്സവബലി ദർശനം, പ്രസാദഊട്ട്

പാലാ: കടപ്പാട്ടൂർ ഉത്സവം ആറാം ഉത്സവദിവസമായ ഇന്ന് രാവിലെ 9 മുതൽ ഉത്സവബലി, 

10 മുതൽ തിരുവാതിര (അവതരണം മൃത്യുഞ്ചയ തിരുവാതിര സംഘം ചെത്തിമറ്റം), 11 മുതൽ ഭജൻസ് (ഭദ്രദീപം ഭജൻസ് വലവൂർ), 12.30 ഉത്സവബലി ദർശനം, പ്രസാദഊട്ട്.

വൈകിട്ട് 5 നു നടതുറക്കൽ, 5.30 നു കാഴ്ച ശ്രീബലി വേല-സേവ, (കൊട്ടാരം വേലകളി സംഘം കാട്ടാമ്പാക്ക്), ചെണ്ടമേളം, പഞ്ചവാദ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !