ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

മൈസൂരു: പൂജകഴിഞ്ഞു വീടിന്റെ നടയിൽ വച്ചിരുന്ന ചെമ്പരത്തിപ്പൂവെടുത്തു വിഴുങ്ങിയ 7 മാസം പ്രായമുള്ള പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. 

ഇതളുകൾ തെണ്ടയിൽ കുടുങ്ങിയതോടെയാണു ദുരന്തം. 

ഹുൻസൂരു ദൊഡ്ഡഹെജ്ജൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ചിന്മയി ഗൗഡ ആണു മരിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !