വാഷിങ്ടൺ: ഇറാൻയുദ്ധത്തിന്റെ വരുംദിവസങ്ങൾ നിർണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ‘വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമാകും. ഇറാന് അക്കാര്യം അറിയാം. സൈനികപരമായി അതിലൊന്നും ചെയ്യാൻ അവർക്ക് കഴിയില്ല-രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ഒരുമാസത്തിലേറെയായി തുടരുന്നതിനിടെയിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. അക്കാര്യം വളരെ സത്യമാണ്. അവ പുരോഗമിക്കുകയാണ്. അത് സജീവമാണ്. അത് ശക്തി പ്രാപിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്- എന്നായിരുന്നു യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ കുറിച്ച് ഹെഗ്‌സെത്ത് പറഞ്ഞത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.